---
title: "ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്  "
english_title: "Several passengers injured as private bus falls into gorge in Cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305030/Several passengers injured as private bus falls into gorge in Cherupuzha"
published_at: "2025-07-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68870ac0e658d_Screenshot_20250728_105920_VN_-_Video_Editor.jpg"
keywords: []
---

# ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്  

> **Lead Summary:** കണ്ണൂർ • ചെറുപുഴ തിരുമേനിയിൽ രാവിലെ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ലക്ഷ്മി' ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കണ്ണൂർ • ചെറുപുഴ തിരുമേനിയിൽ രാവിലെ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ലക്ഷ്മി' ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിന് ചെറുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305030/Several passengers injured as private bus falls into gorge in Cherupuzha)